കൊച്ചി: മഹാരാജാസ് കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പറമ്പിത്തറ റോഡ് കുഴികണ്ടത്തില്‍ ഡോ. കെ.കെ. മാത്യു (87) അന്തരിച്ചു. യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് രസതന്ത്രവിഭാഗം ചെയര്‍മാന്‍, യുജിസി വിദഗ്ദ്ധസമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ കെ.എം. കുര്യാക്കോസിന്റെ മകനാണ്. ഭാര്യ: മൂവാറ്റുപുഴ നെല്ലിക്കല്‍ പരേതയായ സൂസന്ന. മക്കള്‍: എമില്‍ മാത്യു, പരേതയായ അനിത. മരുമകന്‍: കുമരകം ഇല്ലിക്കല്‍ സുരേഷ്ദാസ്. ശവസംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍.
Search
User login
Who is New
e s surendran
Lukmanul Hakeem. K
Sajith Krishnan Nayar
P.K.Anand
Aruna Kumar
Pradeep kumar
S.N. UNNIKRISHNAN NAIR
KV Vasu
tn seema
thahimon.p.a
asal khan km
SAILAJA CHENNAT
Pauly Sebastian
noushad.m.khan
Holly Hardy


Recent comments