മെട്രോ റെയിൽ നിർമ്മാണവുമായി ബന്ധപെട്ട് എറണാകുളം മഹാരാജാസ് കോളേജ്‌ ഗ്രൗണ്ടിന്റെ 16.5 സെന്റ്‌ സ്ഥലം 2014 മാർച്ച്‌ മാസത്തിൽ KMRL ഏറ്റെടുക്കുകയുണ്ടായി.
1.വനിതാ ഹോസ്റ്റൽ പുനർനിർമ്മാണം
2.പുരുഷ ഹോസ്റ്റൽ അറ്റകുറ്റപ്പണി ചെയ്യൽ
3.ആസ്ട്രോ ടർഫ് ഹോക്കി ഗ്രൗണ്ട് നിർമ്മാണം

മഹാരാജാസ് കോളേജ് ഓൾഡ്‌ സ്റ്റുഡൻസ് അസോസിയേഷന്റെ ഇക്കഴിഞ്ഞ ശനിയാഴ്ച നവംബർ 22 -നു ചേർന്ന എക്സെക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പുതുതായി ചാർജെടുത്ത മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.ഫ്രാൻസി T.V ക്കു സ്വീകരണം നൽകി.

Pages

Subscribe to Maharaja's College Old Students Association RSS